Challenger App

No.1 PSC Learning App

1M+ Downloads
2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

Aമലയാള മനോരമ

Bമാതൃഭൂമി

Cകേരളകൗമുദി

Dചന്ദിക

Answer:

A. മലയാള മനോരമ

Read Explanation:

  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
    -ശ്രീനാരായണ ഗുരു
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ?
    -സിസ്റ്റർ അൽഫോൺസ
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
    -മീരാഭായ്
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ?
    -ചന്ദ്രഗുപ്ത മൗര്യൻ

Related Questions:

സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
"ഹരിത വേട്ട' എന്ന സൈനിക നടപടി ആർക്ക് എതിരെയായിരുന്നു ?
2013 ലെ ഐ.എ.എസ്. പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയത് ആരാണ് ?
The designer of Chandigarh city :
ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം ?