Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?

Aയുക്തിവാദി

Bമിതവാദി

Cപ്രബുദ്ധ കേരളം

Dഅമൃതവാണി

Answer:

B. മിതവാദി


Related Questions:

കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?
In which year, the newspaper Sujananandini was started?

താഴെപ്പറയുന്നവയിൽ ഏതാണ് രാജ്യസമാചാരവുമായി ബന്ധമില്ലാത്തത് ?

  1. രാജ്യസമാചാരത്തിന്റെ ജന്മസ്ഥലമാണ് കണ്ണൂർ
  2. ജേണലിൽ എഡിറ്ററുടെ പേരുള്ള നിരവധി കോളങ്ങൾ ഉണ്ടായിരുന്നു.
  3. ശിപായി ലഹളയ്ക്ക് ശേഷമാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്
  4. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്
    ആദ്യത്തെ മലയാള പത്രമായ 'രാജ്യസമാചാരം' പ്രസിദ്ധീകരിച്ച സ്ഥലം ഏത്?

    ഏതെല്ലാം പത്രങ്ങളിലാണ് കേസരി ബാലകൃഷ്ണപിള്ള ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ളത്?

    1. മിതവാദി, സമദർശി
    2. സമദർശി, പ്രബോധകൻ
    3. സമദർശി, വിവേകോദയം