Challenger App

No.1 PSC Learning App

1M+ Downloads
ഡോ. വൃന്ദ വർമ്മയ്ക്ക് 2024 ലെ പെൻ അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ വിവർത്തനത്തിനുള്ള സാഹിത്യ ഗ്രാൻഡ് നേടിക്കൊടുത്ത മലയാളം നോവൽ ഏത് ?

Aഅടിയാളപ്രേതം

Bആടുജീവിതം

Cഖലീഫ ഉമർ

Dഅലിംഗം

Answer:

D. അലിംഗം

Read Explanation:

• അലിംഗം എന്ന നോവൽ എഴുതിയത് - ഡോ. എസ് ഗിരീഷ് കുമാർ • പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എഴുതിയ നോവൽ ആണ് അലിംഗം • പെൻ അമേരിക്ക പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളം നോവൽ - അലിംഗം


Related Questions:

'ഐതിഹ്യമാല' രചിച്ചത് ആര് ?
' നിർഭയം ' ആരുടെ കൃതിയാണ് ?
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?
' പ്രതിരോധത്തിൻ്റെ ദിനങ്ങൾ പാഠങ്ങൾ ' രചിച്ചത് ആരാണ് ?