App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?

Aധർമ്മ പുരാണം

Bമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Cവേരുകൾ

Dഅയൽക്കാർ

Answer:

B. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Read Explanation:

എം. മുകുന്ദൻ

  • മുഴുവൻ പേര് - മണിയമ്പത്ത് മുകുന്ദൻ
  • ജനനം - 1942 സെപ്തംബർ 10
  • മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നു
  • ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും ,കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്
  • 2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ ഇദ്ദേഹത്തിന്റെ പ്രധാന നോവൽ - മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974 )

മറ്റ് പ്രധാന കൃതികൾ

  • ദൈവത്തിന്റെ വികൃതികൾ
  • ആവിലായിലെ സൂര്യോദയം
  • ഡൽഹി
  • ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു
  • ആകാശത്തിനു ചുവട്ടിൽ
  • ഒരു ദളിത് യുവതിയുടെ കദന കഥ
  • രാവും പകലും
  • കേശവന്റെ വിലാപങ്ങൾ

Related Questions:

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ മലയാളത്തിലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കഥാസമാഹാരം ഏത് ?
എഴുത്തച്ഛൻ്റെ സാഹിത്യ സംഭാവനകളുമായി യോജിക്കാത്ത നിരീക്ഷണം ഏതാണ്?
നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത് ?
ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?