App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?

Aടെക്‌ജെൻഷ്യ

Bജെൻറോബോട്ടിക്‌സ്

Cസർവേ സ്പാരോ

Dറിയാഫൈ ടെക്‌നോളജീസ്

Answer:

D. റിയാഫൈ ടെക്‌നോളജീസ്

Read Explanation:

• കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ഐ ഇന്നവേഷൻ കമ്പനി ആണ് റിയാഫൈ ടെക്‌നോളജീസ് • കമ്പനി സി ഇ ഓ - ജോൺ മാത്യു


Related Questions:

2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2021ലെ മിസ് വേൾഡ് ?
2023 ലെ സിംഗപ്പൂരിൻറെ ഏറ്റവും ഉയർന്ന കലാ പുരസ്‌കാരമായ "കൾച്ചറൽ മെഡലിയൻ പുരസ്‌കാരം" നേടിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?
2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?