Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ ധ്രുവത്തിലേക്ക് സ്‌കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി?

Aകാമ്യ കാര്‍ത്തികേയന്‍

Bമറിയം അസ്ലമി

Cസാനിയ മിർസ

Dഅഞ്ജലി ശർമ

Answer:

A. കാമ്യ കാര്‍ത്തികേയന്‍

Read Explanation:

  • പ്രായം - 18

    • ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടി

    • എവറസ്റ്റ് ഉള്‍പ്പെട 7 കൊടുമുടികള്‍ കീഴടക്കി സെവന്‍ സമ്മിറ്റ്‌സ് ചാലഞ്ച് കാമ്യ പൂര്‍ത്തീകരിച്ചിട്ടുണ്ട്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സോളാർ സിറ്റിയായി പ്രഖ്യാപിച്ചത് എവിടെയാണ് ?
ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ആയ കേരളീയ വനിത :
ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :
കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ജി-ഗെയ്റ്റർ സംവിധാനം നിലവിൽ വന്നത് ?