Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?

Aബി. രവി പിള്ള

Bഎം എ യൂസഫലി

Cജോയ് ആലുക്കാസ്

Dഷംസീർ വയലിൽ

Answer:

A. ബി. രവി പിള്ള

Read Explanation:

• RP ഗ്രൂപ്പ് ചെയർമാനാണ് രവി പിള്ള • ബഹറൈനിൻ്റെ വികസനങ്ങൾക്കും പുരോഗതിക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്


Related Questions:

What is the goal of the Mahatma Gandhi National Rural Employment Guarantee Act?
Which of the following is a government programme meant to reduce poverty in India?
The government's expenditure on interest payments on its debt is a:

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.

2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.

3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.

4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?