App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അഡോൾഫ് എസ്തർ ഫൗണ്ടേഷൻ ചിത്രകലാ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?

Aബി ഡി ദത്തൻ

Bബോസ് കൃഷ്ണമാചാരി

Cസുരേഷ് കെ നായർ

Dപ്രദീപ് പുത്തൂർ

Answer:

D. പ്രദീപ് പുത്തൂർ

Read Explanation:

• ചിത്രകലാ രംഗത്തെ 25 വർഷത്തെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത് • അമേരിക്കൻ ചിത്രകാരൻ അഡോൾഫ് ഗോറ്റ്ലീബിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 25000 യു എസ് ഡോളർ • 2021 ലും ഈ പുരസ്‌കാരം നേടിയ വ്യക്തിയാണ് പ്രദീപ് പുത്തൂർ


Related Questions:

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
2024 നവംബറിൽ നൈജീരിയയുടെ ബഹുമതിയായ "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" ലഭിച്ച വ്യക്തി ആര് ?
മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?