Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?

Aഅബ്ദുള്ള അബൂബക്കർ

Bഎം ശ്രീശങ്കർ

Cമുഹമ്മദ് അനസ്

Dഎൽദോസ് പോൾ

Answer:

B. എം ശ്രീശങ്കർ

Read Explanation:

  • 8.05 മീറ്റർ ആണ് പിന്നിട്ട ദൂരം

  • പരിക്കിന് ശേഷമുള്ള ശ്രീശങ്കറിന്റെ തിരിച്ചുവരവ്

  • വെള്ളി നേടിയത് ഒഡീഷയുടെ പി സരുൺ


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു വീഴ്ത്തിയ ബൗളർ ആരാണ് ?
ദി ഗോൾ എന്ന ആത്മകഥ ആരുടേതാണ് ?
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നതാര്?
2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.