App Logo

No.1 PSC Learning App

1M+ Downloads
ഈജിപ്തിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ (2025) വെങ്കല മെഡൽ നേടിയ മലയാളി താരം?

Aകെ.പി. റഹ്‌മാൻ

Bമുഹമ്മദ് ഇർഫാൻ

Cജോബി മാത്യു

Dടി.വി. അനൂപ്

Answer:

C. ജോബി മാത്യു

Read Explanation:

• 65 കിലോ വിഭാഗത്തിൽ 300 കിലോ ഉയർത്തിയാണ് ജോബി വെങ്കല മെഡൽ നേടിയത്


Related Questions:

ഓർലിയൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണ്ണമെന്റ് കിരീടം നേടിയ ഇന്ത്യൻ കായികതാരം ആരാണ് ?
1999 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരം ?
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?