2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :Aസാജൻ പ്രകാശ്Bസെബാസ്റ്റ്യൻ സേവ്യർCഅഭിലാഷ് ടോമിDമൈക്കൾ ഫിലിപ്പ്Answer: C. അഭിലാഷ് ടോമി Read Explanation: 150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി - അഭിലാഷ് ടോമി ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് - 2013 Mar 31 Read more in App