Challenger App

No.1 PSC Learning App

1M+ Downloads
2021ൽ ബെൽഗ്രേഡിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം നേടിയ മലയാളി താരം ?

Aശ്രേയ മേരി കമൽ

Bസാജൻ പ്രകാശ്

Cതനിഷ്‌ മാത്യു

Dപ്രദീപ് കുമാര്‍

Answer:

B. സാജൻ പ്രകാശ്

Read Explanation:

200 m ബട്ടർഫ്‌ളൈ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നീ 2 വിഭാഗങ്ങളിലാണ് സാജൻ പ്രകാശ് സ്വർണ്ണം നേടിയത്.


Related Questions:

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?
2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?
ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?
ഏകദിന ക്രിക്കറ്റില്‍ ബൌണ്ടറിയുടെ എണ്ണത്തിലൂടെ വിജയിയെ നിര്‍ണയിക്കുന്ന നിയമത്തിനെ പറ്റി ചർച്ച ചെയ്യുന്നതിനായി ഐ‌സി‌സി രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ?