Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (AERB) ചെയർമാനായി നിയമിതനായ മലയാളി ?

Aകെ വിനോദ് ചന്ദ്രൻ

Bപി. കെ. ബാലകൃഷ്ണൻ

Cപ്രസാദ് കെ പണിക്കർ

Dഎ കെ ബാലസുബ്രഹ്മണ്യൻ

Answer:

D. എ കെ ബാലസുബ്രഹ്മണ്യൻ

Read Explanation:

• പാലക്കാട് സ്വദേശി • പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെ പ്രോജക്ട് ഡിസൈൻ സേഫ്റ്റി കമ്മിറ്റി അധ്യക്ഷൻ, എഇആർബി സേഫ്റ്റി റിവ്യൂ കമ്മിറ്റി അംഗം, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്‌ടർ (ടെക്നിക്കൽ) തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്


Related Questions:

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്

  1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്

ചേരുംപടി ചേർക്കുക 

പദ്ധതി  വര്ഷം 

1. RLEGP 

A) 2015

2. NREGP

B) 1983

3. SSY

C) 2006

4. JRY

D) 1989
   

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാപരമായ പരിഹാരങ്ങളുടെ ലഭ്യത ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അനുഛേദം 226 നേക്കാൾ താരതമ്യേന കുറഞ്ഞ അധികാരമാണ് അനുഛേദം 227 ലൂടെ ഹൈക്കോടതിക്ക് ലഭ്യമാകുന്നത്.
  2. 227(4) പ്രകാരം സായുധ സേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം മുഖേനയോ അതിന് കീഴിലോ രൂപീകരിച്ച ട്രൈബ്യൂണലുകൾ ഹൈക്കോടതികളുടെ മേൽനോട്ട അധികാരപരിധിയിൽ വരുന്നതല്ല.
    2011ലെ സെൻസസ് പ്രകാരം കേരളത്തിലെ നഗര ജനസംഖ്യ

    ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികൾ അവരുടെ അധികാരപരിധി മറികടക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അവർക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി കോടതികൾക്ക് ഭരണഘടനയുടെ 32, 136, 226, 227 എന്നീ അനുഛേദങ്ങളിലൂടെ വളരെ വലിയ അധികാരമാണ് ഭരണഘടന നൽകിയിരിക്കുന്നത്.
    2. 32, 226 എന്നീ അനുഛേദങ്ങളിലൂടെ റിട്ടുകളിലൂടെയുള്ള പരിഹാരമാർഗം ഭരണഘടന നൽകുന്നു.