Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ?

Aഅജയ് തോമസ്

Bസുനിൽ ഒയാസിസ്

Cഅനന്തപത്മനാഭൻ

Dആരോൺ ജോർജ് തോമസ്

Answer:

C. അനന്തപത്മനാഭൻ

Read Explanation:

ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് ഇതിന് മുൻപ് ഐസിസി അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


Related Questions:

ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക സ്പോൺസർ ആകുന്ന ആദ്യ ഇന്ത്യൻ കമ്പനി ?
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.

  1. 1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
  2. 2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
  3. 2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
  4. 1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?