App Logo

No.1 PSC Learning App

1M+ Downloads

67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?

Aരതീഷ് ബാലകൃഷ്ണൻ

Bമഹേഷ് നാരായണൻ

CK R മനോജ്

Dമാത്തുക്കുട്ടി സേവ്യർ

Answer:

D. മാത്തുക്കുട്ടി സേവ്യർ


Related Questions:

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?

ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ?

മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?