Challenger App

No.1 PSC Learning App

1M+ Downloads
മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മലയാളി ?

Aമീരാ മാത്യു

Bമാളവിക ഹരീന്ദ്രനാഥൻ

Cദൃശ്യ ദാമോദരൻ നായർ

Dഐശ്വര്യ ശ്രീനിവാസൻ

Answer:

A. മീരാ മാത്യു

Read Explanation:

മിസ് ഇന്ത്യ അമേരിക്ക സൗന്ദര്യ മത്സരത്തിൽ മീര മാത്യു ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കും.


Related Questions:

2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?
കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
The 9th I.C.U. of medical college Trivandrum was inaugurated by :