Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ അതിവേഗ 19 സെഞ്ച്വറികൾ എന്ന അപൂർവ്വ നേട്ടം കൈവരിച്ച പുരുഷ ക്രിക്കറ്റ് താരം ആര് ?

Aബാബർ അസം

Bവിരാട് കോലി

Cഡേവിഡ് വാർണർ

Dഎ ബി ഡിവില്യേഴ്സ്

Answer:

A. ബാബർ അസം

Read Explanation:

• 102 ഏകദിന മത്സരങ്ങളിൽ നിന്നാണ് ബാബർ അസം 19 സെഞ്ച്വറികൾ നേടിയത് • ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ റെക്കോർഡ് ആണ് ബാബർ അസം മറികടന്നത്


Related Questions:

2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?
രാജ്യാന്തര ക്രിക്കറ്റിൽ 7 കലണ്ടർ വർഷം 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത ആദ്യ താരം ആര് ?
Who was the first Indian woman to participate in the Olympics ?
ആദ്യമായി നടക്കുന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ രാജ്യങ്ങൾ ?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയം നേടിയ ടീം ഏതാണ് ?