App Logo

No.1 PSC Learning App

1M+ Downloads
ഏത് മാൽവെയറാണ് അതിൻ്റെ ഡെവലപ്പർക്ക് വരുമാനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ?

Aസ്പൈവെയർ

Bട്രോജൻ ഹോഴ്‌സ്

Cറാൻസംവെയർ

Dഇതൊന്നുമല്ല

Answer:

C. റാൻസംവെയർ

Read Explanation:

ഒരു കമ്പ്യൂട്ടറിൽ ട്രോജൻ ഹോർസ് ബാധിച്ചു കഴിഞ്ഞാൽ അവ നമ്മുടെ കമ്പ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ നശിപ്പിച്ച് വിവരങ്ങൾ നഷ്ടപ്പെടുത്തുന്നു.


Related Questions:

ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?
സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോഗിക്കാൻ ആവശ്യമായി കുറഞ്ഞ പ്രായം എത്ര ?
താഴെ കൊടുത്തവരിൽ World Wide Web Consortium -ന്റെ സ്ഥാപകനാര് ?
'ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ്' നിലവിൽ വന്ന വർഷം ?
Which is the national nodal agency for responding to computer security incidents as and when they occur ?