App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി പേര് നൽകിയ അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?

Aകടൽ ഞണ്ട്

Bകടൽ പാമ്പ്

Cകടൽ ഒച്ച്

Dകടൽ നീരാളി

Answer:

C. കടൽ ഒച്ച്

Read Explanation:

• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി നൽകിയ പേര് - മെലനോക്ലാമിസ് ദ്രൗപതി • തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി • പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ


Related Questions:

രാസപോഷികൾ എന്നാൽ?
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
The organisms which occur primarily or most abundantly in the ecotone are referred to as?
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
The Cartagena Protocol is regarding safe use, transfer and handling of: