Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിലെ ബ്രേക്ക് ഡ്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതാണ് ?

Aആസ്ബറ്റോസ്

Bകാസ്റ്റ് അലുമിനിയം

Cഡ്യൂറലുമിൻ

Dപ്രസ്സ്ഡ് സ്റ്റീൽ

Answer:

B. കാസ്റ്റ് അലുമിനിയം

Read Explanation:

• "കാസ്റ്റ് അയൺ ഡ്രമ്മും, കാസ്റ്റ് അലൂമിനിയം ഡ്രമ്മും" ആണ് ബ്രേക്ക് ഡ്രം നിർമ്മാണത്തിന് ഉപയോഗിക്കുന്നത് • തേയ്മാനം പരമാവധി കുറയ്ക്കാൻ വേണ്ടിയാണ് ഈ മെറ്റീരിയലുകൾ ഉപയോഗിക്കുന്നത്


Related Questions:

സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
വാഹനത്തിന്റെ ഇൻഡിക്കേറ്റർ വെളിച്ചത്തിന്റെ നിറം
The 'immobiliser' is :
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?