Challenger App

No.1 PSC Learning App

1M+ Downloads
മൂർത്തമായ ഉദാഹരണങ്ങളിൽ നിന്ന് പൊതുവായ നിഗമനത്തിൽ എത്തിച്ചേരുന്ന ഗണിത പഠന രീതി ഏത് ?

Aആഗമന രീതി

Bനിഗമന രീതി

Cപ്രൊജക്റ്റ് രീതി

Dപരീക്ഷണ രീതി

Answer:

A. ആഗമന രീതി

Read Explanation:

ആഗമനരീതി (Inductive Method)

നിഗമനരീതി (Deductive Method)

ശിശുകേന്ദ്രിതം

അധ്യാപക കേന്ദ്രിതം 

അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക് 

അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്

സ്വാശ്രയശീലം വളർത്തുന്നു

ആശ്രിതത്വം വളർത്തുന്നു

പുതിയ അറിവിലേക്ക് നയിക്കുന്നു

അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു

പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു

അധ്യാപകൻ ആശയം വിശദീകരിക്കുന്നു

സമയം അധികം വേണ്ടി വരുന്നു

കുറച്ചു സമയമേ ആവശ്യമുള്ളൂ

കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത്

മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്

അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു 

പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു

വിശകലനാത്മക ചിന്ത വളർത്തുന്നു

ആശയങ്ങൾ കേട്ടു പഠിക്കുന്നു


Related Questions:

Dalton plan is an attempt to
Portfolio of Mathematics students can have
Which is the first step in the project method ?
Highest level of objective under Revised Bloom's Taxonomy of Educational objectives is
The word pedagogy means