Challenger App

No.1 PSC Learning App

1M+ Downloads
മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനു വണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം?

Aതാജ് മഹൽ

Bസുൽത്താൻ ഘരി

Cഹുമയൂണ്‍ ശവകുടീരം

Dസിക്കന്ദർ ലോധിയുടെ ശവകുടീരം

Answer:

B. സുൽത്താൻ ഘരി


Related Questions:

Who among the Delhi Sultans was known as Lakh Baksh ?
ഡൽഹിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരിയുടെ പേരെഴുതുക.
സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു :
The first woman ruler of India was:
കുത്തബ് മിനാറിന്റെ ഉയരം?