ഒരു വ്യക്തിയുടെ ആരോഗ്യകരമായ ഭാരം (healthy weight) നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന അളവുകോൽ ഏതാണ്?
Aശരീര താപനില
Bരക്തസമ്മർദ്ദം
Cബോഡി മാസ് ഇൻഡക്സ്
Dഹൃദയമിടിപ്പ്
Answer:
C. ബോഡി മാസ് ഇൻഡക്സ്
Read Explanation:
ഒരു വ്യക്തിയുടെ ഭാരത്തെ (കിലോഗ്രാമിൽ) ഉയരത്തിൻ്റെ (മീറ്ററിൽ) വർഗ്ഗം കൊണ്ട് ഹരിക്കുന്നതാണ് BMI. ഇത് ശരീരഭാരം കുറവാണോ, സാധാരണമാണോ, അധികമാണോ, പൊണ്ണത്തടിയാണോ എന്ന് സൂചിപ്പിക്കുന്നു.