App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?

Aഏഴോം

Bബസുമതി

Cകവുങ്ങിൻ പൂത്താല

Dമനുപ്രിയ

Answer:

C. കവുങ്ങിൻ പൂത്താല

Read Explanation:

• കേരളത്തിൽ കൃഷി ചെയ്യുന്ന ഔഷധ ഗുണമുള്ള നെല്ലിനം - ഞവര.


Related Questions:

അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?
2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?
ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?