App Logo

No.1 PSC Learning App

1M+ Downloads
ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bമണൽ

Cപത

Dജലം

Answer:

A. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

• എല്ലാത്തരം തീപിടുത്തങ്ങളിലും അഗ്നിശമന മാധ്യമമായി ഉപയോഗിക്കാൻ കഴിയുന്നത് ആണ് കാർബൺ ഡൈ ഓക്സൈഡ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
ORS stands for:
What should be tje first action when examining the condition of a patient:
ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?