Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗത ഏറ്റവും കൂടുതലുള്ള മാധ്യമം?

Aglass

Bജലം

Cശൂന്യത

Dവജ്രം

Answer:

C. ശൂന്യത

Read Explanation:

  • ശൂന്യത

  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.

  • ശൂന്യതയിലാണ് പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് (ഏകദേശം $3 \times 10^8 \text{ m/s}$). മാധ്യമങ്ങളുടെ സാന്ദ്രത കൂടുന്നതിനനുസരിച്ച് പ്രകാശവേഗത കുറയുന്നു.


Related Questions:

ഫ്രിഞ്ജ് വിഡ്‌ത് (fringe width) കൂടുതൽ ഉള്ള ഇൻ്റർഫെറെൻസ് പാറ്റേൺ താഴെ തന്നിരിക്കുന്നവയിൽ ഏതു മോണോക്‌റോമാറ്റിക് (monochromatic) തരംഗത്തിന്റേത് ആണ്?
image.png
A light ray is travelling from air medium to water medium (refractive index = 1.3) such that angle of incidence is x degree and angle of refraction is y degree. The value of ratio (sin y)/ (sin x) is?
മഴവിൽ ഉണ്ടാകുന്നതിന് കാരണം
Light rays spread everywhere due to the irregular and repeated reflection known as: