Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?

Aജലം

Bകാർബൺ

Cപത

Dമണൽ

Answer:

A. ജലം

Read Explanation:

• ജലം ഉപയോഗിച്ച് തീ അണയ്ക്കുന്നത് കൂളിംഗ് രീതിക്ക് ഉദാഹരണമാണ്


Related Questions:

Hypoglycaemia is the condition of ;
ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?
പാത്രങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം അടപ്പ് കൊണ്ട് മൂടി കെടുത്തുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?