App Logo

No.1 PSC Learning App

1M+ Downloads
2020 മേയ് 12 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ബൃഹദ്പദ്ധതി ഏത് ?

Aനിപുൺ

Bഅമൃത്

Cപ്രാരംഭ്

Dആത്മ നിർഭർ ഭാരത് അഭിയാൻ

Answer:

D. ആത്മ നിർഭർ ഭാരത് അഭിയാൻ


Related Questions:

കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?
മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്?
ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :
The Prime Minister who led the first minority government in India
ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ?