App Logo

No.1 PSC Learning App

1M+ Downloads
തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?

Aക്നൈഫ് : മെഡിറ്റേഷൻസ് ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ

Bദി ജാഗ്വർ സ്‌മൈൽ

Cഷെയിം

Dഇൻ ഗുഡ് ഫെയ്ത്

Answer:

A. ക്നൈഫ് : മെഡിറ്റേഷൻസ് ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ

Read Explanation:

സൽമാൻ റഷ്ദി

  • ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ്

  • റഷ്ദിയുടെ രണ്ടാമത്തെ നോവൽ, മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ 1981-ൽ ബുക്കർ പ്രൈസ് നേടി.

  • 1988ൽ ഇദേഹം രചിച്ച സാത്താനിക് വേഴ്‌സ് എന്ന പുസ്തകം വളരെ വിവാദങ്ങൾ സൃഷ്ടിച്ചു

  • ഇതോടെ റഷ്ദി നിരവധി വധശ്രമങ്ങൾക്കും വധഭീഷണികൾക്കും വിധേയനായി.

  • സൽമാൻ റഷ്ദിക്ക് ബുക്കർ പുരസ്കാരം നേടി കൊടുത്ത പുസ്തകം : ദി മിഡ് നൈറ്റ്'സ് ചിൽഡ്രൻ

  • 2023ൽ സൽമാൻ റഷ്ദി രചിച്ച പുസ്തകം : ' വിക്ടറി സിറ്റി '

പ്രധാന കൃതികൾ :

  • ഗ്രിമസ് (1975)

  • മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981)

  • സാത്താനിക് വേഴ്‌സസ് (1988)

  • ദി മൂർസ് ലാസ്റ്റ് സിഗ് (1995)

  • ദി ഗ്രൗണ്ട് ബിനാത്ത് ഹെർ ഫീറ്റ് (1999)

  • ഫ്യൂരി (2001)

  • ഷാലിമാർ ദി ക്ലൗൺ (2005)

  • ദി എൻചാൻട്രസ് ഓഫ് ഫ്ലോറൻസ് (2008)

  • രണ്ട് വർഷം എട്ട് മാസവും ഇരുപത്തിയെട്ട് രാത്രികളും (2015)

  • ദി ഗോൾഡൻ ഹൗസ് (2017)

  • വിക്ടറി സിറ്റി (2023)




Related Questions:

"ദി സീക്രട്ട് ഡയറി ഓഫ് അഡ്രിയൻ മോൾ ഏജ്ഡ് 13/14 " എന്ന ഹാസ്യകൃതിയിലൂടെ പ്രശസ്തയായ ബ്രട്ടീഷ് ജനപ്രിയ എഴുത്തുകാരി ഈയിടെ അന്തരിച്ചു. അവരുടെ പേരെന്ത് ?
"വെളുത്ത ഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെടുന്നത് :
യുനെസ്കോ ഏത് നഗരത്തെയാണ് 2004 ൽ ആദ്യമായി സാഹിത്യ നഗരമായി തിരഞ്ഞെടുത്തത് ?
ആനിമൽ ഫാം എന്ന പുസ്തകം രചിച്ചതാര് ?
ആധുനിക രാഷ്ട്രീയ ചിന്തയ്ക്ക് തുടക്കം കുറിയ്ക്കുന്ന രാജാവ് എന്ന ഗ്രന്ഥം രചിച്ചതാര്?