Challenger App

No.1 PSC Learning App

1M+ Downloads
വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന മെമ്മറി ഏതാണ് ?

Aപ്രൈമറി മെമ്മറി

Bസെക്കണ്ടറി മെമ്മറി

Cറാൻഡം അക്സസ്സ് മെമ്മറി

Dഫ്ലാഷ് മെമ്മറി

Answer:

B. സെക്കണ്ടറി മെമ്മറി

Read Explanation:

സെക്കൻൻ്ററി മെമ്മറി


  • എക്സ്റ്റേണൽ മെമ്മറി എന്നറിയപ്പെടുന്നത്
  • വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന മെമ്മറി
  • പ്രധാന സെക്കൻ്ററി മെമ്മറി ഉപകരണങ്ങൾ മാഗ്‌നറ്റിക് ടേപ്പ്, മാഗ്നറ്റിക് ഡിസ്‌ക്, (ഫ്ളോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക്), Solid State Drive (SSD), കോംപാക്റ്റ് ഡിസ്ക്, പെൻഡ്രൈവ്

Related Questions:

രജിസ്റ്റർ A എന്നറിയപ്പെടുന്നത്?

ദ്വിതീയ മെമ്മറിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ദ്വിതീയ മെമ്മറി അറിയപ്പെടുന്ന മറ്റൊരു പേര്:ഓക്സിലറി മെമ്മറി.
  2. ദ്വിതീയ മെമ്മറി അസ്ഥിരമാണ്.
  3. വൈദ്യുതബന്ധം വിച്ഛേദിച്ചാലും ഈ ഉപകരണങ്ങളിൽ സംഭരിച്ചിട്ടുള്ള ഡേറ്റ ഒരിക്കലും നഷ്ടപ്പെടുന്നില്ല.
  4. ദ്വിതീയ മെമ്മറി RAM-നെക്കാൾ സംഭരണശേഷി വളരെ കുറവാണ്.
    1 MB Stands for?
    Computer register which is used to keep track of address of memory location where next instruction is located is :
    What command would you type to list all of the files in the current directory?