App Logo

No.1 PSC Learning App

1M+ Downloads
MS Excel-ൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന മെനു?

AInsert

BFormat

CEdit

DFormat

Answer:

A. Insert

Read Explanation:

  • MS Excel 2007 ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം വരികളുടെ എണ്ണം - 1048576

  • MS Excel 2007 ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം നിരകളുടെ എണ്ണം - 16384

  • MS Excel -ൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിക്കുന്ന മെനു - ഇൻസേർട്ട് മെനു

  • പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ - വിസി കാൽക്


Related Questions:

How many window/s can be active at a time ?
കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ :
യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിൽ എന്താണ് ഉൾപ്പെടുന്നത്?
The options like Open Database, Print are available in:
What is a Firewall?