Challenger App

No.1 PSC Learning App

1M+ Downloads
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?

A82 ½° പൂർവ്വരേഖാംശം

B84 ½° പൂർവ്വരേഖാംശം

C68° കിഴക്കൻ രേഖാംശം

D90° പൂർവ്വരേഖാംശം

Answer:

A. 82 ½° പൂർവ്വരേഖാംശം

Read Explanation:

.


Related Questions:

മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
‘ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്നത്
താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?

Which of the following statements are correct regarding the western border of Ukraine?

  • I. Sweden, Germany

  • II. Norway, Switzerland

  • III. Belarus, Poland