Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ വശങ്ങളിൽ കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?

Aഅഗ്രമെരിസ്റ്റം

Bപർവ്വാന്തര മെരിസ്റ്റം

Cപാർശ്വമെരിസ്റ്റം

Dസ്ഥിരമെരിസ്റ്റം

Answer:

C. പാർശ്വമെരിസ്റ്റം

Read Explanation:

പാർശ്വമെരിസ്റ്റം (Lateral Meristem)

  • വശങ്ങളിൽ കാണപ്പെടുന്നവയെ പാർശ്വമെരിസ്റ്റം (Lateral Meristem) എന്നു വിളിക്കുന്നു.


Related Questions:

സങ്കീർണ്ണകലകൾക്ക് ഉദാഹരണങ്ങൾ ഏവയാണ്?
ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
എല്ലാ പദാർത്ഥങ്ങളേയും കോശത്തിനകത്തേക്ക് കടത്തിവിടാത്ത കോശസ്തരം ഏത് പേരിലാണ് അറിയപ്പെടുന്നത്?
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?