ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന ലോഹം ?
Aസ്വർണം
Bചെമ്പ്
Cപ്ലാറ്റിനം
Dവെള്ളി
Answer:
A. സ്വർണം
Read Explanation:
സ്വർണ്ണം:
ഹിരണ്യ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ലോഹം
ലോഹങ്ങളുടെ രാജാവ്, ധാതുക്കളുടെ രാജാവ്, മഞ്ഞ ലോഹം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ലോഹം.
ഏറ്റവും കൂടുതല്‍ അടിച്ചുപരത്താന്‍ കഴിയുന്ന മൂലകം
ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന മൂലകം
Aurum എന്നും അറിയപ്പെടുന്നു.
പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകം
സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മൂലകം
ഏകദേശം 2 കിലോമീറ്റർ നീളമുള്ള ഒരു കമ്പി ആയി ഒരു ഗ്രാം സ്വർണം വലിച്ചു നീട്ടാം.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ
