Challenger App

No.1 PSC Learning App

1M+ Downloads
ഇറ്റായ്-ഇറ്റായ് എന്ന രോഗത്തിന് കാരണമായ ലോഹം ഏത് ?

Aകാഡ്മിയം

Bലെഡ്

Cമെർക്കുറി

Dആഴ്സനിക്

Answer:

A. കാഡ്മിയം

Read Explanation:

• കാഡ്മിയം വിഷബാധ മൂലമുണ്ടാകുന്ന രോഗമാണിത്. • എല്ലുകൾക്ക് കഠിനമായ വേദനയും ബലക്ഷയവും സംഭവിക്കുന്നതിനാലാണ് ജാപ്പനീസ് ഭാഷയിൽ 'വേദനിക്കുന്നു' എന്ന് അർത്ഥം വരുന്ന 'ഇറ്റായ്-ഇറ്റായ്' എന്ന പേര് ലഭിച്ചത്.


Related Questions:

The process of reflection helps students in self improvement. This can be done:
Which of the following is not a science process skill according to Yager's Taxonomy?
പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
Validity refers to the extent to which a test:
Fog index of a science textbook represents its: