App Logo

No.1 PSC Learning App

1M+ Downloads
എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?

Aലെഡ്

Bഓസ്മിയം

Cടൈറ്റാനിയം

Dസിൽവർ

Answer:

A. ലെഡ്

Read Explanation:

ലെഡ് 

  • എക്സ്റേ കടത്തി വിടാത്ത ലോഹം 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
  • വാഹനത്തിന്റെ പുക വഴി പുറം തള്ളപ്പെടുന്ന ലോഹം 
  • മനുഷ്യന് ഹാനികരമായ ലോഹം 
  • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർതഥം 
  • വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം 
  • ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം 
  • പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ഉപയോഗിക്കുന്ന ലോഹം 
  • ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം - വൃക്ക 

Related Questions:

ഒരു ആംപ്ലിഫയറിൽ 'പാരസിറ്റിക് കപ്പാസിറ്റൻസ്' (Parasitic Capacitance) പ്രധാനമായും ഏത് ഫ്രീക്വൻസിയിൽ ഗെയിനിനെ ബാധിക്കുന്നു?
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
മേസർ കണ്ടുപിടിച്ച ശാസ്ത്രജഞൻ ?
Which of the following is not a vector quantity ?

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?