Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?

Aചെമ്പ്

Bഇരുമ്പ്

Cകാൽസ്യം

Dസോഡിയം

Answer:

B. ഇരുമ്പ്

Read Explanation:

  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 

Related Questions:

The elements which have 2 electrons in their outermost cell are generally?
Ore of Aluminium :

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
ഏറ്റവും കാഠിന്യമുള്ള ലോഹം ?