നാകം എന്നറിയപ്പെടുന്ന ലോഹം ?Aസ്വർണ്ണംBചെമ്പ്Cസിങ്ക്Dഇരുമ്പ്Answer: C. സിങ്ക് Read Explanation: നാകം - സിങ്ക് കറുത്തീയം - ലെഡ് വെളുത്തീയം - ടിൻ ഗന്ധകം - സൾഫർ ലിറ്റിൽ സിൽവർ - പ്ലാറ്റിനം ലിക്വിഡ് സിൽവർ - മെർക്കുറി രാസസൂര്യൻ - മഗ്നീഷ്യം Read more in App