Challenger App

No.1 PSC Learning App

1M+ Downloads
'അൽനിക്കോ' എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടാത്ത ലോഹം ഏത് ?

Aമെഗ്നീഷ്യം

Bഇരുമ്പ്

Cഅലൂമിനിയം

Dകൊബാൾട്ട്

Answer:

A. മെഗ്നീഷ്യം

Read Explanation:

  • അൽനിക്കോ (Alnico) എന്ന ലോഹസങ്കരത്തിൻ്റെ പ്രധാന ഘടകങ്ങൾ അലുമിനിയം (Al), നിക്കൽ (Ni), കൊബാൾട്ട് (Co), ഇരുമ്പ് (Fe) എന്നിവയാണ്.


Related Questions:

സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം ?