Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?

Aഇരുമ്പ്

Bടങ്സ്റ്റൺ

Cക്രോമിയം

Dസോഡിയം

Answer:

D. സോഡിയം

Read Explanation:

  • സോഡിയം ക്രിയാശീലം കൂടിയ ഒരു ലോഹമാണ്.

  • ഇത് വായുവുമായി വളരെ തീവ്രമായി പ്രവർത്തിക്കുന്നു.

  • അതിനാലാണ് സോഡിയം മണ്ണണ്ണയിൽ സൂക്ഷിക്കുന്നത്.


Related Questions:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏതാണ്?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
അലുമിനിയം പാത്രത്തിൽ പുളി സൂക്ഷിക്കാൻ പാടില്ലാത്തതിന്റെ കാരണം എന്ത്?
ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?