Challenger App

No.1 PSC Learning App

1M+ Downloads
"ഫ്യൂസ് വയർ' (സോൾഡർ) നിർമ്മാണത്തിന് "ലെഡി' നൊപ്പം ഉപയോഗിക്കുന്ന ലോഹം ഏത് ?

Aഅലൂമിനിയം

Bവെള്ളി

Cടിൻ

Dചെമ്പ്

Answer:

C. ടിൻ


Related Questions:

താഴെ തന്നിരിക്കുന്നതിൽ നിക്കലിന്റെ അയിര് ഏതാണ് ?
സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം ഏത് ?
തുരിശ് എന്നറിയപ്പെടുന്ന ലോഹം ഏത് ?
കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയ ഏത് ?
ഇവയിൽ മെഴുകിൽ സൂക്ഷിക്കുന്ന ലോഹം ഏത് ?