App Logo

No.1 PSC Learning App

1M+ Downloads
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?

Aവെള്ളി

Bചെമ്പ്

Cടങ്സ്റ്റൺ

Dഇരുമ്പ്

Answer:

C. ടങ്സ്റ്റൺ

Read Explanation:

  • ഇന്‍കാന്‍ഡസെന്‍റ്  ലാമ്പ് കണ്ടെത്തിയത് - എഡിസൺ 
  • ഇന്‍കാന്‍ഡസെന്‍റ്  ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ( W )
  • വോൾഫ്രം എന്നും അറിയപ്പെടുന്നു 
  • അറ്റോമിക നമ്പർ - 74 
  • ദ്രവണാങ്കം - 3414 °C
  • തിളനില - 5555 °C 
  • സാന്ദ്രത - 19.254 g /cm³
  • അയിരുകൾ - വുൾഫ്രനൈറ്റ് ,ഷ്ലീലൈറ്റ് 
  • കാഥോഡ് റേ ട്യൂബ് , വാക്വം ട്യൂബ് ഫിലമെന്റ് ,താപനോപകരണങ്ങൾ , റോക്കറ്റ് എഞ്ചിന്റെ നോസിൽ എന്നിവയുടെ നിർമ്മാണത്തിനും ടങ്സ്റ്റൺ ഉപയോഗിക്കുന്നു 

Related Questions:

ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?
കറന്‍റ് അളക്കുന്ന ഉപകരണമേത് ?
ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?