ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത്?Aസിങ്ക്Bലെഡ്CടിൻDചെമ്പ്Answer: A. സിങ്ക് Read Explanation: ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. തുരുമ്പിക്കൽ ചെറുക്കാനായി ഇരുമ്പ്, ഉരുക്ക് എന്നിവയുടെ പ്രതലത്തിൽ സിങ്കിന്റെ ആവരണം തീർക്കുന്നതാണ് ഗാൽവനൈസേഷൻ.Read more in App