അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
Aടൈറ്റാനിയം
Bസ്വർണം
Cപ്ലാറ്റിനം
Dസീസിയം
Answer:
D. സീസിയം
Read Explanation:
- അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം ( Cs )
- അറ്റോമിക നമ്പർ - 55
- പ്രതിപ്രവർത്തനം കൂടുതൽഉള്ള ലോഹം - സീസിയം
- ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ് - സീസിയം കാർബണേറ്റ്
- തുരുമ്പിക്കാത്ത ലോഹം - ഇറിഡിയം
- കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
- ഏറ്റവും വില കൂടിയ ലോഹം - റോഡിയം
- വൈദ്യുത ബൾബിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ
- X-ray ട്യൂബിന്റെ വിൻഡോസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ബെറിലിയം
- സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം - കോബാൾട്ട്
