മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്Aഇരുമ്പ്Bചെമ്പ്CഅലൂമിനിയംDഈയംAnswer: B. ചെമ്പ് Read Explanation: മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പാണ്.മണ്ണ് ഉഴുതുമറിക്കാനും, മരങ്ങൾ മുറിക്കാനുമൊക്കെയുള്ള ഉറപ്പ് ചെമ്പിന് കുറവായിരുന്നു.അത് പിന്നീട് ഉറപ്പും, കാഠിന്യവുമുള്ള വെങ്കലം എന്ന ലോഹസങ്കരം കണ്ടെത്തുന്നതിലേക്ക് നയിച്ചു.ലോഹയുഗ കാലത്തു ചെമ്പും, ഈയവുമുപയോഗിച്ചാണ് വെങ്കലം നിർമ്മിച്ചിരുന്നത് Read more in App