Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സെമി കണ്ടക്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപലോഹം (Metalloid) ഏത്?

Aചെമ്പ്

Bസിലിക്കൺ

Cസോഡിയം

Dകാർബൺ

Answer:

B. സിലിക്കൺ

Read Explanation:

  • സിലിക്കൺ ഒരു മികച്ച അർദ്ധചാലകം (Semiconductor) ആയതിനാൽ കമ്പ്യൂട്ടർ ചിപ്പുകളും ട്രാൻസിസ്റ്ററുകളും നിർമ്മിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.


Related Questions:

Transformer works on the principle of
When did Michael Faraday discover electromagnetic induction, the principle behind the electric transformer and generator?
സൂര്യ പ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉലാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത് ?

Q.2 Ramesh wants to choose a material for making filament of a bulb. The chosen material should possess which of the following properties?

  1. (1) Low melting point
  2. (ii) Ability to glow at high temperatures
  3. (iii) High resistance
    1000 W പവർ ഉള്ള ഒരു ഇലക്ട്രിക് അയേൺ എത്ര മണിക്കൂർ പ്രവർത്തിക്കുമ്പോഴാണ് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നത് ?