Challenger App

No.1 PSC Learning App

1M+ Downloads
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?

Aസിങ്ക് & ചെമ്പ്

Bനിക്കൽ & ഇരുമ്പ്

Cചെമ്പ്‌ & ഇരുമ്പ്

Dടിൻ & ലെഡ്

Answer:

A. സിങ്ക് & ചെമ്പ്

Read Explanation:

  • ലോഹസങ്കരം - രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം 
  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട് 

ലോഹസങ്കരങ്ങളും ലോഹങ്ങളും 

  • പിച്ചള ( ബ്രാസ് ) - ചെമ്പ് ,സിങ്ക് 
  • ബെൽ മെറ്റൽ - ചെമ്പ് , ടിൻ 
  • നാണയ സിൽവർ - ചെമ്പ് ,നിക്കൽ 
  • ഗൺ മെറ്റൽ - ചെമ്പ് , ടിൻ , സിങ്ക് 
  • ജർമ്മൻ സിൽവർ - ചെമ്പ് ,നിക്കൽ ,സിങ്ക് 
  • പഞ്ചലോഹം - ചെമ്പ് ,ഈയം , വെള്ളി ,സ്വർണ്ണം ,ഇരുമ്പ് 

Related Questions:

താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?
  1. സോഡാവെള്ളത്തിൽ ലീനം വാതകാവസ്ഥയിലാണുള്ളത് 
  2. സോഡാവെള്ളത്തിൽ ലായകം ഖരാവസ്ഥയിലാണ്  സ്ഥിതി ചെയ്യുന്നത് 
  3. സോഡാവെള്ളത്തിൽ ലായനി ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
  1. പിച്ചളയിൽ ലീനം ഖരാവസ്ഥയിലാണുള്ളത് 
  2. പിച്ചളയിൽ ലായകം ദ്രവകാവസ്ഥയിലാണുള്ളത്  
  3. പിച്ചളയിൽ ലായനി ഖരവസ്ഥയിലാണുള്ളത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?