App Logo

No.1 PSC Learning App

1M+ Downloads
നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്ന ലോഹങ്ങൾ ഏവ?

Aസിങ്ക്, കാഡ്മിയം

Bടിൻ, ലെഡ്

Cസോഡിയം, പൊട്ടാസ്യം, കാൽസ്യം

Dഇരുമ്പ്, കോപ്പർ

Answer:

C. സോഡിയം, പൊട്ടാസ്യം, കാൽസ്യം

Read Explanation:

  • ഓക്സൈഡാക്കിയ അയിരിൽ നിന്ന് ലോഹം നിർമിക്കുന്ന പ്രവർത്തനം നിരോക്സീകരണമാണ്.

  • അനുയോജ്യമായ നിരോക്‌സികാരികൾ ഇതിനായി ഉപയോഗിക്കാം.

  • ലോഹങ്ങളുടെ ക്രിയാശീലത്തിന്റെ അടിസ്ഥാനത്തിൽ ലോഹനിർമാണ വേളയിൽ വൈദ്യുതി, കാർബൺ, കാർബൺ മോണോക്സൈഡ് എന്നിവ നിരോക്സീകാരിയായി ഉപയോഗിക്കുന്നു.

  • ക്രിയാശീലം കൂടിയ സോഡിയം, പൊട്ടാസ്യം, കാൽസ്യം പോലുള്ള  ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്നു.


Related Questions:

പ്ലാറ്റിനം, സ്വർണം തുടങ്ങിയ ലോഹങ്ങൾ ഭൂവൽക്കത്തിൽ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
ഫ്ളക്സ് + ഗാങ് = ..............?
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്താണ്?