Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിലുണ്ടാവുന്ന ഭയം ഇല്ലാതാക്കാൻ ഏതു മാർഗ്ഗമാണ് അഭിലഷണീയം ?

Aകുട്ടിയെ പരിഹസിക്കുക

Bപേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തിൽ സമ്പർക്കത്തിലേർപ്പെടാൻ അവസരം നൽകുക

Cഇത്തരം ഭയങ്ങളെ അവഗണിക്കുക

Dധൈര്യവാനായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉപദേശിക്കുക

Answer:

B. പേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തിൽ സമ്പർക്കത്തിലേർപ്പെടാൻ അവസരം നൽകുക


Related Questions:

Fixture is a production device which
The bond in which a header course is introduced after several stretcher courses is:
India's first Fuel Cell Electric Vehicle (FCEV), which is completely powered by Hydrogen is?
The material which possess same elastic properties in all direction in any point is called
Which one of the following on lathe is used to give depth of cut