App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?

Aവരുമാനരീതി

Bചെലവ് രീതി

Cഉൽപ്പാദന രീതി

Dഇതൊന്നുമല്ല

Answer:

C. ഉൽപ്പാദന രീതി


Related Questions:

ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖല ?
ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് ഏത് തലത്തിലേക്ക് വികസിച്ചിട്ടുണ്ട് ?
സാമ്പത്തിക ശാസ്ത്രത്തിൽ ഏതൊക്കെ കൂടിചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് ?